¡Sorpréndeme!

കോൺഗ്രസും BJPയും തമ്മിൽ യുദ്ധമാണ് മക്കളേ പൊരിഞ്ഞ യുദ്ധം | Oneindia Malayalam

2020-06-26 7,566 Dailymotion

Congress question PM modi's 18 times talk with xi jinping
ചൈനീസ് ഫണ്ടിംഗുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരെയുള്ള ആരോപണങ്ങള്‍ കടുപ്പിച്ച് ബിജെപി. എന്നാല്‍ ഇതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈനീസ് സന്ദര്‍ശനങ്ങള്‍ ഉന്നയിച്ചാണ് കോണ്‍ഗ്രസ് തിരിച്ചടിച്ചിരിക്കുന്നത്.ഇങ്ങനെ സോഷ്യൽ മീഡിയയിൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള പോര് മുറുകുകയാണ്.